Tuesday, September 14, 2010

                                                                              നിധി 



ഹൃദയത്തിനൾത്താരയിൽ 

വിശുദ്ധ സ്നേഹത്തിൻ ബലി 
ഈ ജീവിത വഴിത്താരയിൽ 
തുണയായൊരു നിധി 
അണയാതെ സൂക്ഷിച്ചിടാം 
ഈ തിരിനാളമെന്നാളുമേ!

3 comments:

Jithin.P.Davis said...

ഞാന്‍ എന്നും കാണുന്ന എന്റെ സ്വന്തം നാട് പച്ചയായി !

Jithin.P.Davis said...

ഞാന്‍ എന്നും കാണുന്ന എന്റെ സ്വന്തം നാട് പച്ചയായി !

Jithin.P.Davis said...

ഞാന്‍ എന്നും കാണുന്ന എന്റെ സ്വന്തം നാട് പച്ചയായി !