പൂ മൊട്ടു പോലെ കവിത വിരിയിച്ചു
എന്നിലേക്കൊരു നന്മയായി പെയ്തിറങ്ങി
നീ ഒരു നഷ്ട സ്വപ്നത്തിൻ തീയണച്ചു
പകരം ഞാന്‍ എന്ത് തരും. ?
ജീവിതം വഴി മുട്ടി നിന്നപ്പോള്‍
ജീവിക്കാന്‍ പ്രേരിപ്പിച്ചു
ജീവന്ടെ വിലയാകില്ലങ്കിലും
പകരം ഞാനെന്തു തരും. ?
എന്ത് തരും ഞാന്‍ ഒന്നും തരാനാവില്ല
വീട്ടിയാല്‍ തീരാത്ത കടപ്പാട് മാത്രം
ഒരിക്കലുമെഴുതി തള്ളരുതെയീകടം
2 comments:
കടപ്പാടുകള്‍ മറക്കാറുണ്ട് പലപ്പോഴും നമ്മള്‍......
നല്ല വരികള്‍
KADAPADUKALUM KADANGALUM ELLATHA JEEVIDAM ENTHINU KOLLAM
Post a Comment